state gov Kerala PSC 10th Level (Common Preliminary Examination) Mock Test Series 2025 History Modern Indian History
സർദാർ വല്ലഭായ് പട്ടേലിന് "സർദാർ" എന്ന പദവി ലഭിച്ചത് ഏത് സത്യാഗ്രഹത്തിലൂടെയാണ്?
1
ചമ്പാരൻ സത്യാഗ്രഹം
2
ഖേഡ സത്യാഗ്രഹം
3
അഹമ്മദാബാദ് മിൽ സമരം
4
ബർദോളി സത്യാഗ്രഹം