state gov Kerala PSC Degree (Common Preliminary Examination) Mock Test Series 2025 Malayalam Malayalam Grammar
“അവനവന്റെ പ്രവർത്തിയുടെ ഫലം അനുഭവിക്കാതെ നിവൃത്തിയില്ല.” ഈ വാക്യത്തിൽ തെറ്റായ പ്രയോഗമെന്ത്?
1
അവനവന്റെ
2
പ്രവർത്തിയുടെ
3
ഫലം അനുഭവിക്കാതെ
4
നിവൃത്തിയില്ല