ശരിയായ വാക്യം ഏത് ?

1
ഞാനേറ്റവും കൂടുതൽ ആരാധിക്കുന്ന വ്യക്തിയാണ് ഗാന്ധിജി. 
2
ഞാനേറ്റവും അധികം ആരാധിക്കുന്ന വ്യക്തിയാണ് ഗാന്ധിജി. 
3
ഞാൻ അങ്ങേയറ്റം അധികം ആരാധിക്കുന്ന വ്യക്തിയാണ് ഗാന്ധിജി.
4
ഞാനേറ്റവും ആരാധിക്കുന്ന വ്യക്തിയാണ് ഗാന്ധിജി. 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation