state gov Kerala PSC Degree (Common Preliminary Examination) Mock Test Series 2025 Malayalam Malayalam Grammar
‘അതിനാൽ’ എന്ന പദം ശരിയായി ഉപയോഗിച്ചിരിക്കുന്ന വാക്യം ഏത്?
1
അവൻ ക്ഷീണിതനായിരുന്നു അതിനാൽ അവൻ ജോലി ചെയ്തു
2
അവൻ ജോലി ചെയ്തു അതിനാൽ അവൻ ക്ഷീണിതനായിരുന്നു
3
അവൻ ജോലി ചെയ്തു, അതിനാൽ അവൻ ക്ഷീണിതനായിരുന്നു
4
അവൻ ക്ഷീണിതനായിരുന്നു അതിനാൽ ജോലി ചെയ്തു