state gov Kerala PSC Degree (Common Preliminary Examination) Mock Test Series 2025 Malayalam Malayalam Grammar
"The sun rises in the east." എന്ന വാക്യത്തിന് ഏറ്റവും അനുയോജ്യമായ മലയാളപരിഭാഷ ഏത്?
1
കിഴക്കേ വെളിച്ചം സൂര്യനാണ്
2
സൂര്യൻ കിഴക്കൻ ദിശയിൽ ഉയിരുന്നു
3
സൂര്യൻ കിഴക്ക് ഉദിക്കുന്നു
4
സൂര്യൻ കിഴക്കോട്ട് യാത്രതിരിക്കുന്നു