തെറ്റില്ലാത്ത വാക്യം തിരഞ്ഞെടുത്തെഴുതുക.

1
ഭാരതീയർ എല്ലാവരും സ്നേഹത്തോടെകൂടി വർത്തിക്കണം
2
ഭാരതീയർ എല്ലാവരും സ്നേഹഭാവത്തോടുകൂടി വർത്തിക്കണം
3
ഭാരതീയർ എല്ലാവരും സ്നേഹത്തോടോടുകൂടി വർത്തിക്കണം
4
ഭാരതീയർ എല്ലാവരും സ്നേഹ ഉദാരഭാവത്തോടുകൂടി വർത്തിക്കണം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation