‘Please submit the report by the deadline’ – ശരിയായ മലയാള പരിഭാഷ ഏതാണ്?
1
ദയവായി റിപ്പോർട്ട് വൈകാതെ സമർപ്പിക്കുക
2
ദയവായി റിപ്പോർട്ട് ഒരിക്കൽ സമർപ്പിക്കുക.
3
ദയവായി നിശ്ചിത സമയത്തിനകം റിപ്പോർട്ട് സമർപ്പിക്കുക
4
ദയവായി റിപ്പോർട്ട് പിന്നീട് സമർപ്പിക്കുക