നൽകിയിരിക്കുന്ന സംഖ്യാസമൂഹത്തിലെ സംഖ്യകള്‍ തമ്മിലുള്ള ബന്ധം പോലെ തന്നെ ബന്ധമുള്ള സംഖ്യാസമൂഹം തിരഞ്ഞെടുക്കുക.

(ശ്രദ്ധിക്കുക: സംഖ്യകളെ അതിന്റെ അക്കങ്ങളായി വിഭജിച്ച് ക്രിയകൾ നടത്തരുത്. അഖണ്ഡ സംഖ്യകളിലാണ് ക്രിയകൾ നടത്തേണ്ടത്. ഉദാഹരണം: 13 - 13 എന്ന സംഖ്യയില്‍ കൂട്ടുക/കുറയ്ക്കുക/ഗുണിക്കുക തുടങ്ങിയ ക്രിയകൾ നടത്താം. 13 എന്ന സംഖ്യയെ 1 ഉം 3 ഉം ആയി വിഭജിച്ച് 1 ഉം 3 ഉം എന്നിവയില്‍ ഗണിത ക്രിയകൾ നടത്തുന്നത് അനുവദനീയമല്ല.)

(6, 16, 8)

(5, 15, 9)

1
(4, 12, 11)
2
(3, 11, 11)
3
(3, 19, 11)
4
(4, 32, 8)

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation