ഒരു ബോട്ടിന് 40 മിനിറ്റിനുള്ളിൽ 16 കിലോമീറ്റർ ഒഴുക്കിനനുകൂലമായി സഞ്ചരിക്കാനാകും. നിശ്ചല ജലത്തിലെ ബോട്ടിന്റെ വേഗതയുടെ അഞ്ചിൽ മൂന്ന് ഭാഗമാണ് ഒഴുക്കിന്റെ വേഗത എങ്കിൽ, 45 മിനിറ്റിനുള്ളിൽ ബോട്ടിന് എത്ര ദൂരം ഒഴുക്കിനെതിരെ സഞ്ചരിക്കാനാകും?
1
4 കീ.മീ
2
3 കീ.മീ
3
4.5 കീ.മീ
4
3.5 കീ.മീ
5
5 കീ.മീ