മൻദീപ് തന്റെ വരുമാനത്തിന്റെ 20% വാടകയ്‌ക്കും 35% ഭക്ഷണത്തിനും യാത്രാ ചെലവുകൾക്കുമായിട്ടും 15% മുത്തശ്ശിയുടെ ചികിത്സയ്ക്കായിട്ടും ചെലവഴിക്കുന്നു, ബാക്കി അദ്ദേഹത്തിന്റെ സേവിങ്സ് ആണ്. മന്ദീപ് എല്ലാ മാസവും 6000 രൂപ സേവിങ്സ് വെക്കുന്നുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം (രൂപയിൽ) കണ്ടെത്തുക.
1
10000
2
25000
3
12000
4
15000
5
20000