Comprehension Passage

നിർദ്ദേശങ്ങൾ: നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ച് ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുക:

A1, A2, A3, A4, A5, A6, A7, A8, A9, A10 എന്നീ പത്ത് വ്യക്തികൾ ഒരു വൃത്താകൃതിയിലുള്ള മേശയ്ക്കു ചുറ്റും കേന്ദ്രത്തിന് അഭിമുഖമായി ഇരിക്കുന്നു. പക്ഷെ, ഇരിക്കുന്നത് ഒരേ ക്രമത്തിൽ ആയിരിക്കണമെന്നില്ല.

A6 നും A8 നും ഇടയിൽ ഒരാൾ മാത്രമേ ഇരിക്കുന്നുള്ളൂ. A8 ന്റെ വലത്തുനിന്ന് മൂന്നാമതായി A4 ഇരിക്കുന്നു. A4 നും A10 നും ഇടയിൽ മൂന്ന് വ്യക്തികൾ ഇരിക്കുന്നു. A10,  A8 ന്റെ അയൽവാസിയല്ല.  A5, A10 എന്നിവരുടെ തൊട്ടടുത്ത  അയൽവാസിയാണ് A1. A5 നും A7 നും ഇടയിൽ രണ്ട് വ്യക്തികൾ ഇരിക്കുന്നു. A7, A6 ന്റെ തൊട്ടടുത്ത അയൽവാസിയല്ല. A7ന്റെ വലത്ത് നിന്ന് രണ്ടാമതായി A2 ഇരിക്കുന്നു. A3, A6 ന്റെ അയൽവാസിയല്ല.

A4 നെ അപേക്ഷിച്ച്, A3 യുടെ സ്ഥാനം എന്താണ്?

1
വലത്ത് നിന്ന് മൂന്നാമത് 
2
​വലത്ത് നിന്ന് രണ്ടാമത് 
3
ഇടത്തുനിന്ന് രണ്ടാമത് 
4
ഇടത്തുനിന്ന് നാലാമത്
5
ഇടത്തുനിന്ന് മൂന്നാമത് 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation