ഇനിപ്പറയുന്നവ പരിഗണിക്കുക:
P + Q എന്നാൽ P, Q യുടെ അമ്മയാണ്.
P - Q എന്നാൽ P, Q യുടെ സഹോദരിയാണ്.
P * Q എന്നാൽ P, Q യുടെ ഭർത്താവാണ്.
P x Q എന്നാൽ P, Q യുടെ മകനാണ്.
C * B + A * D എന്ന പദപ്രയോഗം എന്താണ് അർത്ഥമാക്കുന്നത്?
1
A യുടെ അമ്മയാണ് D
2
B യുടെ മരുമകൾ ആണ് D
3
B യുടെ മകളാണ് D
4
A യുടെ അമ്മായിയമ്മയാണ് D