ചുവടെയുള്ള ചോദ്യത്തിൽ,‌ ചില പ്രസ്താവനകളും തുടർന്ന് ചില നിഗമനങ്ങളും നൽകിയിട്ടുണ്ട്.പൊതുവായി സ്ഥാപിതമായ വസ്‌തുതകളുമായി വ്യത്യാസമുണ്ടെങ്കിൽ‌ പോലും പ്രസ്‌താവനയിലെ എല്ലാം ശരിയാണെന്ന് നിങ്ങൾ അനുമാനിക്കണം. പ്രസ്താവനയിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന്, യുക്തിസഹമായി എത്തിച്ചേരാൻ കഴിയുന്ന നിഗമനങ്ങൾ ഏതെല്ലാമെന്ന് തീരുമാനിക്കുക.

പ്രസ്താവന:

എല്ലാ പേനകളും പുസ്തകങ്ങളാണ്.

ചില പുസ്തകങ്ങൾ പകർപ്പാണ്.

നിഗമനങ്ങൾ:

I. ചില പകർപ്പുകൾ പുസ്തകങ്ങളാണ്.

II. ചില പേനകൾ പകർപ്പുകളാണ്.

 

1
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
duplicate options found. Hindi Question 1 options 1,2
3
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation