other govt exam India Post Postman & Mail Guard Mock Test 2020 Quantitative Aptitude Speed Time and Distance Problem on Trains
50 m നീളമുള്ള ഒരു ട്രക്ക് 12.5 മീറ്റര്‍/സെക്കന്റ് വേഗതയില്‍ സഞ്ചരിക്കുകയാണ്. ഈ ട്രക്കിന്, 450 മീറ്റര്‍ നീളമുള്ള ഒരു ട്രെയിനിനെ (നിര്‍ത്തിയിട്ടിരിക്കുന്നത്) മറികടക്കാന്‍ എത്ര സമയം ആവശ്യമാണ്?
1
40 സെക്കന്റ്
2
42 സെക്കന്റ്
3
45 സെക്കന്റ്
4
48 സെക്കന്റ്