സുജാതയുടെ ഇപ്പോഴത്തെ പ്രായത്തിന്റെ മൂന്ന് മടങ്ങ് വനിതയുടെ ഇപ്പോഴത്തെ പ്രായത്തിന്റെ രണ്ട് മടങ്ങിനേക്കാൾ 5 വയസ്സ് കൂടുതലാണ്. 3 വർഷങ്ങൾക്ക് ശേഷം, വനിതയുടെ പ്രായത്തിന്റെ മൂന്ന് മടങ്ങ് സുജാതയുടെ പ്രായത്തിന്റെ നാല് മടങ്ങിനെക്കാൾ 4 വയസ്സ് കുറവായിരിക്കും. വനിതയുടെ പ്രായം സുജാതയുടെ പ്രായത്തേക്കാൾ k വയസ്സ് കൂടുതലാണ്. k യുടെ മൂല്യം എന്താണ്?
1
3
2
4
3
7
4
9