താഴെ തന്നിരിക്കുന്ന ചോദ്യത്തിൽ, മൂന്ന് പ്രസ്താവനകളും തുടർന്ന്, മൂന്ന് നിഗമനങ്ങളുമുണ്ട്. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളുമായി വ്യത്യാസമുണ്ടെന്ന് തോന്നിയാലും, തന്നിരിക്കുന്ന പ്രസ്‌താവനകൾ സത്യമാണെന്ന് നിങ്ങൾ കണക്കാക്കണം. തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും, യുക്തിപരമായി എത്തിച്ചേരാൻ കഴിയുന്ന നിഗമനങ്ങൾ, ഏതെല്ലാമാണെന്ന് തീരുമാനിക്കുക.
പ്രസ്താവനകൾ:
I. എല്ലാ ടയറുകളും കമ്പികളാണ്.
II. എല്ലാ കമ്പികളും കൂടാരങ്ങളാണ്.
III. എല്ലാ കൂടാരങ്ങളും ക്യാനുകളാണ്.
നിഗമനങ്ങൾ:
I. ചില ക്യാനുകൾ കമ്പികളാണ്.
II. ചില കൂടാരങ്ങൾ ടയറുകളാണ്.
III. ചില ക്യാനുകൾ ടയറുകളാണ്.
1
II, III എന്നീ നിഗമനങ്ങളിൽ മാത്രം എത്തിച്ചേരാം.
2
I,II,III എന്നീ എല്ലാ നിഗമനങ്ങളിലും എത്തിച്ചേരാം.
3
I,III എന്നീ നിഗമനങ്ങളിൽ മാത്രം എത്തിച്ചേരാം.
4
I,II എന്നീ നിഗമനങ്ങളിൽ മാത്രം എത്തിച്ചേരാം.