നിർദ്ദേശങ്ങൾ: ഇനിപ്പറയുന്ന ചോദ്യത്തിൽ, തന്നിരിക്കുന്ന പ്രസ്‌താവനകൾ ശരിയാണെന്ന് അനുമാനിച്ചു കൊണ്ട്, തന്നിരിക്കുന്ന നിഗമനങ്ങളിൽ ഏതാണ് തീർച്ചയായും ശരിയായതെന്ന് കണ്ടെത്തി, നിങ്ങളുടെ ഉത്തരങ്ങൾ നൽകുക.
പ്രസ്താവന:
D > Q < R ≥ E > U = Z = L > F ≤ V < I > K
നിഗമനങ്ങൾ:
I. R > L
II. E > F
1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാം
5
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല