പർച്ചേസിംഗ് മാനേജാർമാരുടെ സൂചിക ( Purchasing Managers’ Index PMI) സംബന്ധിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:
1. പർച്ചേസിംഗ് മാനേജർമാരുടെ സൂചിക(PMI) പ്രസിദ്ധീകരിക്കുന്നത് മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ (MoSPI) ആണ്.
2. PMI കണക്കാക്കുന്നത് നിർമ്മാണ മേഖലയ്ക്ക് മാത്രമാണ്.
3. 50 ന് മുകളിലുള്ള PMI മൂല്യം ബിസിനസ്സ് പ്രവർത്തനത്തിലെ വികാസത്തെ സൂചിപ്പിക്കുന്നു.
മുകളിലുള്ള പ്രസ്താവനകളിൽ എത്ര എണ്ണം ശരിയാണ്?
1
ഒന്ന് മാത്രം
2
രണ്ടെണ്ണം മാത്രം
3
മൂന്നെണ്ണവും
4
ഒന്നുമില്ല