കോളം-A യും കോളം-B യും തമ്മിലുള്ള ശരിയായ ജോഡി ഏതാണ്?

കോളം-എ (ശിലാതരം)

കോളം-ബി (ഉദാഹരണം)

i.

അവസാദശിലകള്‍

a.

ഗ്രാനൈറ്റ്

ii.

ആഗ്നേയ ശിലകള്‍

b.

ചുണ്ണാമ്പുകല്ല്

iii.

കായാന്തരിത ശിലകള്‍

c.

ഗ്നൈസ്

1
i - a, ii - c, iii - b
2
i - c, ii - b, iii - a
3
i - c, ii - a, iii - b
4
i - b, ii - a, iii - c

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation