താഴെപ്പറയുന്ന ജോഡികളിൽ ഏതാണ് ശരിയായി യോജിച്ചത്?
i. വി.ടി. ഭട്ടതിരിപ്പാട് - കേരള നവോത്ഥാനം
ii. ശ്രീനാരായണഗുരു - അദ്വൈത തത്ത്വചിന്ത
iii. അയ്യങ്കാളി - കേരളത്തിലെ സാമൂഹിക പരിഷ്കരണം
iv. ചങ്ങനാശ്ശേരി - ആദ്യത്തെ മലയാളം അച്ചടിശാല
1
ii, iii, iv
2
i, ii, iii
3
i മാത്രം
4
i, ii, iii, iv