മോഹിനെ തന്റെ ഭാര്യയെ പരിചയപ്പെടുത്തുന്നതിനിടെ ഫർഹാൻ പറഞ്ഞു, അവന്റെ ഏക സഹോദരന്റെ അമ്മ എന്റെ മുത്തച്ഛന്റെ ഏക മരുമകളാണ്. ഫർഹാൻറെ ഭാര്യയുമായി മോഹിൻ എങ്ങനെ ബന്ധപെട്ടിരിക്കുന്നു?

1
സഹോദരൻ
2
ഭർതൃ സഹോദരൻ 
3
ഭർതൃ പിതാവ്
4
അമ്മാവൻ

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation