കേന്ദ്ര വിവരാവകാശ കമ്മീഷനെ സംബന്ധിച്ച താഴെപ്പറയുന്ന വസ്തുതകൾ പരിഗണിക്കുക.
1. പാർലമെന്റിന്റെ നിയമപ്രകാരമാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ രൂപീകരിച്ചത്.
II. ഒരു ചീഫ് ഇൻഫർമേഷൻ കമ്മീഷണറും 10 ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ.
III. 2025 ജനുവരിയിൽ ശ്രീ ഹീരാലാൽ സമാരിയയാണ് ചീഫ് ഇൻഫർമേഷൻ കമ്മീഷണർ. ഈ സ്ഥാനം നേടുന്ന ദളിത് സമുദായത്തിൽ നിന്നുള്ള ആദ്യ വ്യക്തിയാണ് അദ്ദേഹം.

1
I, III മാത്രം
2
I, II മാത്രം
3
I, II, III
4
II, III മാത്രം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation