കേരള നവോത്ഥാനത്തിന്റെ പിതാവായ ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ്?

1
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
2
1925 മാർച്ച് 12 ന് ശിവഗിരിയിൽ വച്ചാണ് ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ടത്
3
കളവംകോട് ക്ഷേത്രത്തിൽ ആദ്യമായി ഒരു കണ്ണാടി സ്ഥാപിച്ചത് ഗുരുദേവനാണ്.
4
1925 ലാണ് ശിവഗിരി മഠം സ്ഥാപിതമായത്.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation