വാസ്കോ ഡി ഗാമയെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:
i) അദ്ദേഹം 1498-ൽ ആദ്യമായി ഇന്ത്യയിൽ എത്തി.
ii) കോഴിക്കോട്ടെ സാമൂതിരി അദ്ദേഹത്തെ സ്വീകരിച്ചു.
iii) ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ യാത്ര 1502-ലായിരുന്നു.
iv) അദ്ദേഹം ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ആയിരുന്നു.
മുകളിലുള്ള ഏതൊക്കെ പ്രസ്താവനകളാണ് ശരി?
1
i, ii, iii മാത്രം
2
ii , iv മാത്രം
3
i , iii മാത്രം
4
i, ii, iii, iv മാത്രം