കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ചീഫ് കമ്മീഷണറുടെ നിയമനം സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനായി രൂപീകരിച്ച കമ്മിറ്റിയിൽ താഴെപ്പറയുന്നവരിൽ ആരാണ് ഭാഗമല്ലാത്തത്?
1
ലോക്‌സഭാ സ്പീക്കർ
2
പ്രധാന മന്ത്രി
3
പ്രധാനമന്ത്രി നിയമിച്ച കേന്ദ്ര കാബിനറ്റ് മന്ത്രി
4
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്