അഷിത രാവിലെ 7:00 മണിക്ക് വീട്ടിൽ നിന്ന് പുറപ്പെടുന്നു , സൂര്യനെ അഭിമുഖീകരിച്ച് 8 കിലോമീറ്റർ നേരെ നടക്കുന്നു. പിന്നെ അവൾ വലത്തോട്ട് തിരിഞ്ഞ് 3 കിലോമീറ്റർ നടക്കുന്നു. പിന്നെ അവൾ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 2 കിലോമീറ്റർ നടന്ന് ഇടത്തോട്ട് തിരിഞ്ഞ് ഒരു കിലോമീറ്റർ നടന്ന് വലത്തേക്ക് തിരിഞ്ഞ് ഒരു കിലോമീറ്റർ നടക്കുന്നു. പിന്നെ അവൾ വലത്തോട്ട് തിരിഞ്ഞ് നേരെ 4 കിലോമീറ്റർ സഞ്ചരിക്കുന്നു. ആരംഭ ബിന്ദുവിൽ നിന്ന് അവൾ എത്ര അകലെയാണ്?

1
2 km
2
5 km
3
4 km
4
6 km

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation