ഒരു പ്രസ്താവനയും തുടർന്ന് ചില നിഗമനങ്ങളും ചുവടെ നൽകിയിരിക്കുന്നു.

പ്രസ്താവന : പ്രതികൂലാവസ്ഥയാണ് ഏറ്റവും നല്ല അധ്യാപകൻ.

നിഗമനങ്ങൾ:

I. പാവപ്പെട്ടവർ അറിവുള്ളവരാണ്.

II.  പ്രതികൂലാവസ്ഥ പഠിക്കാനുള്ള അവസരങ്ങൾ നൽകുന്നു.

തന്നിരിക്കുന്ന പ്രസ്താവനയിൽ നിന്ന് യുക്തിസഹമായി പിന്തുടരുന്ന  നിഗമനങ്ങൾ ഏതാണെന്ന് കണ്ടെത്തുക.

1
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല
3
മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
4
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation