Comprehension Passage

നിർദ്ദേശങ്ങൾ: ചുവടെ നൽകിയിരിക്കുന്ന വിവരങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ച് തുടർന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുക

ആറ് സുഹൃത്തുക്കൾ മോഹൻ, രോഹൻ, സോഹൻ, റാം, രമേഷ്, രാഹുൽ എന്നിവർ ഒരു വൃത്താകൃതിയിലുള്ള മേശയ്ക്ക് ചുറ്റും ഇരിക്കുന്നു. അവർ തുല്യ അകലത്തിലാണ് ഇരിക്കുന്നതെങ്കിലും ഒരേ ക്രമത്തിൽ ആയിരിക്കണമെന്നില്ല. എല്ലാവരും കേന്ദ്രത്തെ അഭിമുഖീകരിക്കുന്നു. രോഹന്റെ തൊട്ടടുത്ത് വലതുവശത്ത്  രാഹുൽ ഇരിക്കുന്നു. രമേഷിന്റെ തൊട്ടടുത്ത് ഇടതുവശത്ത് മോഹൻ ഇരിക്കുന്നു. സോഹന്റെ വലത്തുനിന്നു മൂന്നാമതായി  റാം ഇരിക്കുന്നു. സോഹൻ മോഹന്റെ അടുത്തല്ല ഇരിക്കുന്നത്.

റാമിൻ്റെ വലത്ത് രണ്ടാമതായി ഇരിക്കുന്നത് ആരാണ്?

1
സോഹൻ 
2
രമേശ് 
3
രാഹുൽ 
4
മോഹൻ 
5

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation