നിർദ്ദേശങ്ങൾ: ചുവടെയുള്ള ചോദ്യത്തിൽ, ഒരു പ്രസ്താവനയും I, II എന്നീ അനുമാനങ്ങളും നൽകിയിരിക്കുന്നു. ഒരു അനുമാനം എന്നത്, കരുതപ്പെടുന്നതോ കണക്കാക്കപ്പെടുന്നതോ ആണ്. തന്നിരിക്കുന്ന അനുമാനം നിങ്ങൾ പരിഗണിക്കുകയും, പ്രസ്താവനയിൽ ഏത് അനുമാനമാണ് തർക്കമില്ലാത്തതെന്ന് തീരുമാനിക്കുകയും വേണം.

പ്രസ്താവന: “10-20 വർഷത്തിനുള്ളിൽ ആഗോളതാപനത്തിന്റെ യഥാർത്ഥ ആഘാതം അനുഭവപ്പെടും”, കാലാവസ്ഥാ നിരീക്ഷകൻ പറയുന്നു

അനുമാനങ്ങൾ:

I. ആഗോളതാപനം ആർട്ടിക് ഐസ് ഉരുക്കുകയും സമുദ്രനിരപ്പ് ഉയർത്തുകയും ചെയ്യുന്നു.

II. ആഗോളതാപനം കാലാവസ്ഥാ വ്യതിയാനത്തെ ബാധിക്കും.

1
അനുമാനം I മാത്രം തർക്കമില്ലാത്തതാണ്.
2
അനുമാനം II മാത്രം തർക്കമില്ലാത്തതാണ്.
3
I , II എന്നിവ രണ്ടും തർക്കമില്ലാത്തതാണ് 
4
I മത്തെയോ II മത്തെയോ അനുമാനം തർക്കമില്ലാത്തതല്ല.
5

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation