ചുവടെയുള്ള ചോദ്യത്തിൽ ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു, തുടർന്ന് ആ പ്രസ്താവനകളെ അടിസ്ഥാനമാക്കിയുള്ള ചില നിഗമനങ്ങളും നൽകിയിരിക്കുന്നു. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളിൽ നിന്ന് വ്യത്യസ്‌തമാണെന്ന് തോന്നിയാലും നൽകിയിരിക്കുന്ന പ്രസ്താവനകൾ ശരിയാണെന്ന് കണക്കാക്കുക. എല്ലാ നിഗമനങ്ങളും വായിച്ച്, നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതിലാണ്  യുക്തിപരമായി എത്തിച്ചേരാനാകുന്നതെന്ന് തീരുമാനിക്കുക.

പ്രസ്താവനകൾ:

I. ചില D, P ആണ്.

II. ചില D, T ആണ്.

നിഗമനങ്ങൾ:

I. ചില P, T ആണ്.

II. ഒരു T യും P അല്ല.

III. എല്ലാ P യും D ആണ്.

1
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
ഒരു നിഗമനത്തിലും എത്തിച്ചേരാനാവില്ല 
4
III മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം 
5

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation