നൽകിയിരിക്കുന്ന പ്രസ്താവനകളും നിഗമനങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുകയും പ്രസ്താവനകളിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതാണ് എന്ന്  തിരഞ്ഞെടുക്കുക.

പ്രസ്താവന:

മേനകയ്ക്ക് മനോഹരമായ ഒരു വീടുണ്ട്, രഞ്ജൻ ലതയോട് പറഞ്ഞു.

നിഗമനങ്ങൾ:

I. രഞ്ജൻ ഒരു സിവിൽ കോൺട്രാക്ടറാണ്

II. ലതയ്ക്ക് വീടുകൾ ഇഷ്ടമാണ്

1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല
3
രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
4
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation