പ്രകാശവർഷം എന്നത്
1
ഒരു വർഷത്തിനുള്ളിൽ സൂര്യൻ പുറപ്പെടുവിക്കുന്ന പ്രകാശം.
2
സൂര്യനിൽ നിന്ന് ഭൂമിയിലേക്ക് സഞ്ചരിക്കാൻ പ്രകാശം എടുത്ത സമയം.
3
ഒരു വർഷത്തിനുള്ളിൽ അന്തരീക്ഷത്തിൽ പ്രകാശം സഞ്ചരിച്ച ദൂരം.
4
സൂര്യനുചുറ്റും ഒരു പ്രാവശ്യം പോകാൻ ഭൂമി എടുത്ത സമയം.