താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളെ പരിഗണിക്കുക:

1. ഇന്ത്യയിലെ ഏറ്റവും വലിയ സൌരോർജ്ജ  പാർക്ക്(solar park) ഗുജറാത്തിലാണ്.

2. കേരളത്തിന് പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര വിമാനത്താവളമുണ്ട്.

3. ഇന്ത്യയിലെ ഏറ്റവും വലിയ പൊങ്ങിക്കിടക്കുന്ന സോളാർ  പദ്ധതി ഗോവയിലാണ്.

മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

1
1 ഉം 2 ഉം
2
2 മാത്രം
3
1 ഉം 3 ഉം
4
3 മാത്രം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation