ഒരു ദീർഘ ചതുരാകൃതിയിലുള്ള സ്ഥലത്തിന്റെ നീളവും വീതിയും തമ്മിലുള്ള അനുപാതം 7 : 5 ആണ്, ഇതേ സ്ഥലത്തിന്റെ വിസ്തീർണ്ണം 5040 സെ.മീ2 ആണ്.എങ്കിൽ ദീർഘ ചതുരാകൃതിയിലുള്ള സ്ഥലത്തിന്റെ നീളം കണ്ടെത്തുക.

1
48 സെ.മീ 
2
68 സെ.മീ
3
84 സെ.മീ
4
96 സെ.മീ

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation