ഒരു സ്കൂളിലെ 18 അധ്യാപകരുടെ ഒരു ഗ്രൂപ്പിന്റെ ശരാശരി പ്രായം 55 വയസ്സ് ആണ്. ശരാശരി 30 വയസ് പ്രായമുള്ള 5 പുതിയ അദ്ധ്യാപകർ അവരോടൊപ്പം ചേരുന്നു, 60 വയസ് പ്രായമുള്ള 3 അധ്യാപകർ വിരമിച്ചു. ശേഷിക്കുന്ന അധ്യാപകരുടെ പുതിയ ശരാശരി പ്രായം (വർഷങ്ങളിൽ) കണ്ടെത്തുക.

1
51
2
52
3
45
4
48

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation