നോണ്‍-ഫംഗിബിള്‍ ടോക്കണുകളെ(Non-Fungible Tokens NFTs) സംബന്ധിച്ച്, താഴെ പറയുന്ന പ്രസ്താവനകളെ പരിഗണിക്കുക:
1. അവ ഭൗതിക ആസ്തികളുടെ ഡിജിറ്റല്‍ പ്രതിനിധാനം സാധ്യമാക്കുന്നു.
2. അവ ബ്ലോക്ക്‌ചെയിനില്‍ നിലനില്‍ക്കുന്ന അതുല്യമായ ക്രിപ്‌റ്റോഗ്രാഫിക് ടോക്കണുകളാണ്.
3. അവ തുല്യതയില്‍ വ്യാപാരം ചെയ്യാനോ കൈമാറാനോ കഴിയും, അതിനാല്‍ വാണിജ്യ ഇടപാടുകളുടെ മാധ്യമമായി ഉപയോഗിക്കാം.
മുകളില്‍ നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ ഏതാണ് ശരി?
1
1 ഉം 2 ഉം മാത്രം
2
2 ഉം 3 ഉം മാത്രം
3
1 ഉം 3 ഉം മാത്രം
4
1, 2, 3