"മനസ്സിന്റെ സമാധാനം സ്വർഗ്ഗവും അസ്വസ്ഥത നരകവുമാണ്. മറ്റൊരു സ്വർഗ്ഗമോ നരകമോ ഇല്ല." ഈ ആശയം ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

1
ആനന്ദമഠം
2
ബ്രഹ്മ സമാജം
3
ശ്രീനാരായണ ഗുരുവിന്റെ പ്രബോധനങ്ങൾ 
4
ചട്ടമ്പി സ്വാമികളുടെ തത്വശാസ്ത്രം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation