ഒരു സമ്പദ്‌വ്യവസ്ഥയിൽ പണപ്പെരുപ്പം ഉയർന്നതായിരിക്കുമ്പോൾ, താഴെ പറയുന്നവയിൽ ഏതാണ് ശരിയല്ലാത്തത് ?
1
ഇത് കയറ്റുമതിയെ നിരുത്സാഹപ്പെടുത്തുന്നു
2
ഇത് സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നു
3
ഇറക്കുമതി പ്രോത്സാഹിപ്പിക്കുന്നു.
4
ഇത് സമ്പാദ്യം നിരുത്സാഹപ്പെടുത്തുന്നു