ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി ബന്ധപ്പെട്ട് തന്നിരിക്കുന്നതിൽ ഏതാണ് ശരിയല്ലാത്തത്?

1
അടിസ്ഥാന ഘടനയായി ചില സവിശേഷതകൾ സുപ്രീം കോടതി വ്യക്തമാക്കി
2
ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരത്തെ ഇത് ബാധിക്കുന്നു
3
കേശ്വാനന്ദ ഭാരതി കേസ് ആണ് ഇത്  ഭരണഘടനയിൽ ചേർത്തത് 
4
ക്ഷേമരാഷ്ട്രം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണ്

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation