50 വിദ്യാർത്ഥികളുള്ള ഒരു ക്ലാസ്സിന്റെ ശരാശരി ഭാരം 45 കിലോഗ്രാമാണ്. അധ്യാപകന്റെ ഭാരവും കൂടി ഉൾപ്പെടുത്തിയാൽ, ക്ലാസിന്റെ ശരാശരി ഭാരം 46 കിലോഗ്രാം ആയി മാറുന്നു. അധ്യാപകന്റെ ഭാരം കണ്ടെത്തുക.

1
96 കിലോഗ്രാം 
2
86 കിലോഗ്രാം
3
106 കിലോഗ്രാം
4
90 കിലോഗ്രാം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation