വിരലടയാള സ്കാനിംഗിനു(fingerprint scanning) പുറമേ, ഒരു വ്യക്തിയുടെ ബയോമെട്രിക് തിരിച്ചറിയലിൽ(biometric identification) ഏതൊക്കെ ഉപയോഗിക്കാം?
1. ഐറിസ് സ്കാനിംഗ്(Iris scanning)
2. റെറ്റിനൽ സ്കാനിംഗ്(Retinal scanning)
3. ശബ്ദം തിരിച്ചറിയൽ
താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
1
1 മാത്രം
2
2 ഉം 3 ഉം മാത്രം
3
1 ഉം 3 ഉം മാത്രം
4
1, 2, 3