ഇന്ത്യയിലെ 'ചാങ്പ' സമൂഹത്തെ സംബന്ധിച്ച്, താഴെ പറയുന്ന പ്രസ്താവനകളെ പരിഗണിക്കുക:
1. അവർ പ്രധാനമായും ഉത്തരാഖണ്ഡ് സംസ്ഥാനത്ത് താമസിക്കുന്നു.
2. അവർ നല്ല കമ്പിളികൾ നല്‍കുന്ന പശ്മീനാ ആടുകളെ വളർത്തുന്നു.
3. അവരെ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
1
1 മാത്രം
2
2 ഉം 3 ഉം മാത്രം
3
3 മാത്രം
4
1, 2, 3