സാമ്പത്തിക വാര്‍ത്തകളില്‍ ചിലപ്പോള്‍ കാണുന്ന 'മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി നിരക്ക്' (Marginal Standing Facility Rate) എന്നും 'നെറ്റ് ഡിമാന്‍ഡും (അറ്റ ചോദനം) സമയ ബാധ്യതകളും' (Net Demand and Time Liabilities) എന്നും പദങ്ങള്‍ ഉപയോഗിക്കുന്നത് എന്തിനെ സംബന്ധിച്ചാണ്?
1
ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍
2
ആശയവിനിമയ ശൃംഖല
3
സൈനിക തന്ത്രങ്ങള്‍
4
കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിതരണവും ഡിമാന്‍ഡും