ഇന്ത്യയിലെ ഉരുക്കു വ്യവസായം പുറന്തള്ളുന്ന പ്രധാന മലിനീകരണങ്ങള്‍ ഏതൊക്കെയാണ്?

1. സള്‍ഫറിന്റെ ഓക്സൈഡുകള്‍

2. നൈട്രജന്റെ ഓക്സൈഡുകള്‍

3. കാര്‍ബണ്‍ മോണോക്സൈഡ്

4. കാര്‍ബണ്‍ ഡൈഓക്സൈഡ്

താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

1
1, 3, 4 മാത്രം
2
2, 3 മാത്രം
3
1, 4 മാത്രം
4
1, 2, 3, 4

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation