താഴെ പറയുന്ന ചരിത്ര സംഭവങ്ങളെ കാലക്രമത്തിൽ ക്രമീകരിക്കുക:
1.ഉദയംപേരൂർ സൂനഹദോസ് (സുന്നഹദോസ്)
2. കൂനൻ കുരിശു പ്രതിജ്ഞ
3. ഡച്ചുകാർ കൊച്ചിയിൽ നിന്ന് പോർച്ചുഗീസുകാരെ പുറത്താക്കി.
4.കുലച്ചിൽ യുദ്ധം
1
1 - 4 - 2 - 3
2
2 - 1 - 3 - 4
3
1 - 2 - 3 - 4
4
1 - 2 - 4 - 3