ഭൂമിയിലെ കാര്‍ബണ്‍ ചക്രത്തിലേക്ക് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ചേര്‍ക്കുന്നത് ഇനി പറയുന്നവയില്‍ ഏതാണ്?
1. അഗ്നിപര്‍വ്വത പ്രവര്‍ത്തനം
2. ശ്വസനം
3. പ്രകാശസംശ്ലേഷണം
4. ജൈവവസ്തുക്കളുടെ അഴുകല്‍
താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക
1
1 ഉം 3 ഉം മാത്രം
2
2 മാത്രം
3
1, 2, 4 മാത്രം
4
1, 2, 3, 4