ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:
പ്രസ്താവന I: ലോക വ്യാപാര അനിശ്ചിതത്വ സൂചികയും (WTUI) ജിയോപൊളിറ്റിക്കൽ റിസ്ക് സൂചികയും/ ഭൂരാഷ്ട്ര അപകട സൂചികയും (GPR) 2024-ൽ വർദ്ധിച്ചു, ഇത് ആഗോള സാമ്പത്തിക, രാഷ്ട്രീയ അസ്ഥിരതയുടെ വർദ്ധനവിനെ പ്രതിഫലിപ്പിക്കുന്നു.
പ്രസ്താവന II: ആഗോള സാമ്പത്തിക സ്ഥിരതയെ വെല്ലുവിളിക്കുന്ന, തുടർച്ചയായ ഭൂരാഷ്ട്രീയ സംഘർഷങ്ങൾ, വ്യാപാര നയ അപകടസാധ്യതകൾ, ധനനയ അനിശ്ചിതത്വങ്ങൾ എന്നിവയാണ് WTUI, GPR എന്നിവയിലെ വർദ്ധനവിന് കാരണമായത്.
മുകളിൽ പറഞ്ഞ പ്രസ്താവനകളുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്നവയിൽ ഏതാണ് ശരി?
1
പ്രസ്താവന I ഉം പ്രസ്താവന II ഉം ശരിയാണ്, പ്രസ്താവന II ആണ് പ്രസ്താവന I ന്റെ ശരിയായ വിശദീകരണം.
2
പ്രസ്താവന I ഉം പ്രസ്താവന II ഉം ശരിയാണ്, പക്ഷേ പ്രസ്താവന II പ്രസ്താവന I ന് ശരിയായ വിശദീകരണമല്ല.
3
പ്രസ്താവന I ശരിയാണ്, പക്ഷേ പ്രസ്താവന II തെറ്റാണ്.
4
പ്രസ്താവന I തെറ്റാണ്, പക്ഷേ പ്രസ്താവന II ശരിയാണ്.