വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് താഴെപ്പറയുന്ന വസ്തുതകളിൽ
ഏതൊക്കെയാണ് ശരി ?
I. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഇ. വി. രാമസ്വാമി നായ്ക്കർ അറസ്റ്റിലായി.
II. 1924-ലെ വെള്ളപ്പൊക്ക സമയത്തും വൈക്കം സത്യാഗ്രഹം തുടർന്നു.
III. ലെജിസ്ലേറ്റീവ് അസംബ്ലി 1925 ഫെബ്രുവരി 7 ന് വോട്ടെടുപ്പ് നടത്തി, 22 പേർ പിന്തുണച്ചു, 21 പേർ നിരാകരിച്ചു.

1
I , III എന്നിവ മാത്രം 
2
 I, II എന്നിവ മാത്രം 
3
II,  III എന്നിവ മാത്രം 
4
I, II, III

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation