സാമൂഹിക സ്ഥാപനങ്ങളുമായും പരിഷ്കാരങ്ങളുമായും ബന്ധപ്പെട്ട
വസ്തുതകൾ പരിഗണിക്കുക.
I. 1829 ഡിസംബർ 4-ന് ഹിന്ദു വിധവകളെ ജീവനോടെ കത്തിക്കുന്ന അല്ലെങ്കിൽ ജീവനോടെ കുഴിച്ചു മൂടുന്ന സതി ആചാരം ക്രിമിനൽ
കോടതികൾ നിയമവിരുദ്ധവും ശിക്ഷാർഹവുമാണെന്ന് പ്രഖ്യാപിച്ചു.
II. വിദ്യാഭ്യാസം, സാമ്പത്തിക സമ്മർദ്ദം, കൂട്ടുകുടുംബവ്യവസ്ഥയുടെ തകർച്ച
എന്നിവ മൂലമാണ് വിദ്യാസമ്പന്നരായ വിഭാഗങ്ങൾക്കിടയിൽ
വിവാഹപ്രായം വർധിക്കുന്നത്.
III. ബ്രിട്ടീഷ് ഗവൺമെൻ്റ് ജാതിയുടെയും കുടുംബത്തിന്റെയും കാര്യത്തിൽ ഇടപെടാത്ത നയമാണ് പിന്തുടർന്നത്. ഈ വ്യവസ്ഥകളെ അടയാളപ്പെടുത്തിയ മാറ്റങ്ങൾ മിക്കവാറും സർക്കാർ നടപടികളല്ല, മറിച്ച്
സാമൂഹിക സ്വഭാവമുള്ള ഘടകങ്ങളാണ്.
1
I, II, III
2
II, III എന്നിവ മാത്രം
3
I, III എന്നിവ മാത്രം
4
I, II എന്നിവ മാത്രം