നിയമലംഘന പ്രസ്ഥാനവുമായി ബന്ധപ്പെട്ട വസ്തുതകൾ[Question Cancelled]
I. പൂർണ്ണസ്വരാജിനുവേണ്ടി ഗാന്ധി അഹിംസാത്മക സമരം പ്രഖ്യാപിച്ചു.
II. ഗാന്ധിയുടെ ദണ്ഡിമാർച്ച് (മാർച്ച് 12 - ഏപ്രിൽ 6) സബർമതിയിൽ നിന്ന്
ഗുജറാത്തിന്റെ ഹൃദയഭൂമിയിലൂടെ കടലിലേക്ക്.
III. “ഉപ്പിന്റെ പ്രശ്നത്തെ ചുറ്റിപ്പറ്റി നിങ്ങൾ ഒരു നല്ല തന്ത്രം ആസൂത്രണം
ചെയ്തു". 1931 ഫെബ്രുവരിയിൽ ഗാന്ധിജിയോട് നെഹ്റു സമ്മതിച്ചു.

1
Only I and lll 
2
Only ll and Ill
3
Only I and II 
4
l, ll and III

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation